₹175.00

Ente Achan

എന്റെ അച്ഛൻ

ISBN
: 9789395338684
First Published Year
: 2024
Pages
: 100
Compare
Share

Meet The Author

Ente Achan / എന്റെ അച്ഛൻ  – BY C.S Ajaykumar / സി. എസ്. അജയകുമാർ

ശ്രീ. സി.എസ്. അജയകുമാറിന് ‘എന്റെ അച്ഛൻ‘ എന്ന ഈ പുസ്തകം എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല. അച്ഛന്റെ ഓർമ്മകളുടെ ഊഷ്‌മാവിൽനിന്ന് ഈ എഴുത്തു കാരൻ ഒരു നിമിഷംപോലും വേറിടുന്നില്ല. അത്രയും പ്രഗാഢമാണ് ആ പിതാവ് മകനിൽ ചെലുത്തിയ സൗമ്യ തീക്ഷ്ണ സ്വാധീനം. വിപുലമല്ലെങ്കിലും പതിനേഴു ലഘു ഖണ്ഡങ്ങളിലൂടെ വരച്ചിടുന്ന ഒരു ജീവിതത്തിൻ്റെ നഖ ചിത്രമാണിത്. ആ ചിത്രത്തിൽ അവശ്യം വേണ്ട എല്ലാ വിശദാംശങ്ങളും ഉണ്ട്. തൻ്റെ ജീവിതത്തിനു അച്ഛൻ എന്ന സാന്നിധ്യം നൽകിയ വെയിലും വെള്ളവും വളവും എത്ര അമൂല്യമായിരുന്നു എന്ന് തിരിച്ചറിയുക യാണ് അജയകുമാർ.

അജയകുമാറിൻ്റെ ഭാഷ അകൃത്രിമവും ഹൃദയമുദ്രയു ള്ളതുമാണ്. അച്ഛനോടുള്ള അസ്‌തമിക്കാത്ത കൃതജ്ഞ തയാണ് ഈ കൃതിയുടെ ചാലകശക്തി. തങ്ങളുടെ പിതാ ക്കന്മാരെക്കുറിച്ച് കൃതജ്ഞതയും സ്നേഹവും നിറഞ്ഞ മനസ്സോടെ ഓർമ്മിക്കാനും അല്പ‌നേരം ആ സ്മരണക ളിൽ അഭിരമിക്കാനും ഈ പുസ്‌തകം അനേകം വായന ക്കാരെ പ്രേരിപ്പിക്കും, വൈകാരിക വൈഭവത്താലും ഉദ്ദേ ശ്യശുദ്ധിയാലും അനുഗൃഹീതമാണ് ‘എൻ്റെ അച്ഛൻ‘ എന്ന ഈ സ്മൃതിസമർപ്പണം.

കെ. ജയകുമാർ

ORDER NOW !

Price : 175 Rs

Reviews

There are no reviews yet.

Be the first to review “Ente Achan”

Your email address will not be published. Required fields are marked *