300.00

Case Files

കേസ് ഫയൽസ്

ISBN
: 9789395338936
First Published Year
: 2024
Pages
: 218
Compare
Share

Meet The Author

Case Files/ കേസ് ഫയൽസ്  – BY Shyam Krishnan C.U. / ശ്യാം ക്യഷ്ണൻ സി.യു.

മർഡർ മിസ്റ്ററി നോവലുകളിൽ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകൾ ഒഴിവാക്കിക്കൊണ്ട് വായനക്കാർക്ക് പുതി യൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ യാണ് പുസ്തകം എഴുതിയിരിക്കുന്നത്. പല തരത്തി ലുള്ള കോൺസെപ്റ്റുകളിലൂടെയാണ് കഥ വികസിക്കുന്നത് എന്നതുകൊണ്ടുതന്നെ പുസ്തകത്തിന്റെ ആശയങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതിനുവേണ്ടി ചിത്ര ങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ലോകം തന്നെ പുസ്തകത്തിനുള്ളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പീറ്ററിനും വിഷ്ണുവിനും നിതിനുമൊപ്പം സഞ്ചരിച്ചുകൊണ്ട് കേസ് ഫയൽസ് അവരെക്കാളും മുമ്പ് സോൾവ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് വർഷത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ കേസ് ഫയൽസ് എന്ന പുസ്തകം ഒരുപാട് പ്രതീക്ഷ യോടെ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

ORDER NOW !

Price : 300 Rs

Reviews

There are no reviews yet.

Be the first to review “Case Files”

Your email address will not be published. Required fields are marked *