Vilikkathe Varunnavar| വിളിക്കാതെ വരുന്നവർ – Deepthi Mary Paul| ദീപ്തി മേരി പോൾ
ഈ നോവലിന്റെ ഘടന വികാസം പ്രാപിക്കുന്നത് അതിസങ്കീർ ണ്ണമായ കുടുംബബന്ധങ്ങളുടെ നിഗൂഢതകളിലൂടെയും അതേ സമയം അതിലുപരി പ്രകടമായി വ്യാപരിക്കുന്ന സ്നേഹബന്ധ ങ്ങളിലൂടെയും ആണെന്ന് കാണാം. കഥാപാത്രങ്ങളിൽ മിക്കവ രും സ്നേഹത്താലും പരിചരണത്താലും പരിഗണനയാലും പര സ്പരം ബന്ധിതരാണ്. അതിസൂക്ഷ്മമായ കൈവഴക്കത്തോടെ യാണ് അവർക്കിടയിൽ നിലനിൽക്കുന്ന സ്നിഗ്ദ്ധ മധുരമായ സൗഹൃദവും സ്നേഹവും ദയയും പരിഗണനയും നോവലിസ്റ്റ് ഈ കൃതിയിൽ സാധിച്ചിരിക്കുന്നത്. അതാകാം ഈ നോവൽ തടസ്സമില്ലാതെ വായിച്ചുമുന്നേറാൻ പ്രേരിപ്പിക്കുന്ന വലിയ ഘട കം. നോവലിന്റെ വിസ്താരം ഇത്ര വേണമോയെന്ന ചിന്ത വരാ ത്തവണ്ണം കഥ വളരെ സരസവും ലളിതവുമായി പറയാൻ നോ വലിസ്റ്റ് ദീപ്തി മേരി പോൾ കാണിച്ച ഈ മിടുക്ക് ശ്രദ്ധേയം.
– ജയചന്ദ്രൻ മൊകേരി
ORDER NOW !
Price : 900 Rs
Reviews
There are no reviews yet.