₹250.00

Oru Nishpaksha Madhyamapravarthakante Maranamozhikal

ഒരു 'നിഷ്പക്ഷ' മാധ്യമപ്രവർത്തകന്റെ ‘മരണ'മൊഴികൾ

ISBN
: 978930075959
Pages
: 151
Compare
Share

Meet The Author

Oru Nishpaksha Madhyamapravarthakante Maranamozhikal | ഒരു ‘നിഷ്പക്ഷ‘ മാധ്യമപ്രവർത്തകന്റെ ‘മരണ‘മൊഴികൾ  ‌– C.Narayanan | സി.നാരായണൻ

മാധ്യമപ്രവർത്തകരുടെ അപഹരിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങളെ ക്കുറിച്ചും അടിയറവെക്കുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ചും അടു ത്തറിവുള്ള നാരായണൻ പ്രസക്തമായ സംഭവങ്ങളെ അടിസ്ഥാന മാക്കി നൽകുന്ന ആഖ്യാനങ്ങൾ മാധ്യമലോകവും പൊതുസമു ഹവും ജാഗ്രതയോടെ വായിക്കേണ്ടതാണ്. അറിയിപ്പുകൾ മുന്ന റിയിപ്പുകളായി മാറുന്ന സന്ദർഭങ്ങൾ ശ്രദ്ധിക്കാതെപോകുന്നത് അപകടത്തിനു കാരണമാകും. മാധ്യമസ്വാതന്ത്യ്രത്തിന് ആധാര മായ അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഭരണഘടനയുടെ മാറ്റാൻ കഴിയാത്ത ബേസിക് സ്ട്രക്‌ചറിൻ്റെ ഭാഗമായി പ്രതിഷ്ഠിതമായിട്ടും പ്രതസ്വാതന്ത്യ്രത്തിൻറെ അംഗീകരിക്കപ്പെട്ട ആഗോളസൂചിക യിൽ ഇന്ത്യയുടെ സ്ഥാനം പ്രതിവർഷം അധോഗതിയിലാകുന്നത് നാരായണൻ ചൂണ്ടിക്കാട്ടുന്ന നിരവധി സംഭവങ്ങൾ നിമിത്തമാണ്.

–ഡോ. സെബാസ്റ്റ്യൻ പോൾ

ORDER NOW !

Price : 250 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Oru Nishpaksha Madhyamapravarthakante Maranamozhikal”

Your email address will not be published. Required fields are marked *