Case files 1 & 2 | കേസ് ഫയൽസ് 1 & 2 – Shyamkrishnan C,U. | ശ്യാം കൃഷ്ണൻ സി.യു.
മിസ്റ്ററി ബുക്ക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ശ്യാം കൃഷ്ണൻ.സി.യു എഴുതിയ പുസ്തകങ്ങളാണ് കേസ് ഫയൽസ് ബുക്ക് സീരീസിൽ ഉൾപ്പെടുന്നത്.
ആദ്യ പുസ്തകമായ കേസ് ഫയൽസ് മർഡർ മിസ്റ്ററി, സയൻസ് ഫിക്ഷൻ എന്നീ ജോണറുകളിലൂടെ കഥ പറയുമ്പോൾ രണ്ടാം ഭാഗമായ നിഗൂഢം കഥയെ കുറച്ചൂകൂടി ആഴമുള്ള മിസ്റ്ററികളിലേക്കുകൊണ്ടുപോവുകയാണ്.
സയൻസ്, , ഇൻവെസ്റ്റിഗേഷൻ, ആക്ഷൻ എന്നിങ്ങനെ പല വിഭാഗങ്ങൾ ഉൾപ്പെടുന്ന, പുതിയ ഒരു വയാനാനുഭവം നൽകുന്ന കേസ് ഫയൽസ് സീരീസിലെ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന രണ്ടുപുസ്തകങ്ങൾ ഇപ്പോൾ 760 രൂപക്ക് കോമ്പോ ഓഫറിൽ രൂപക്ക് സ്വന്തമാക്കാം.
Join the mysterious party right now.
ORDER NOW !
Price : PART 1 – 300 Rs | PART 2 – 460 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.