Nayanmar Charithrathalukalil | നായന്മാർ ചരിത്രത്താളുകളിൽ – Dr.K.S. BalakrishnaPillai | ഡോ.കെ.എസ്. ബാലകൃഷ്ണപിള്ള
മനുഷ്യന്റെ മാനസികവും ശാരീരികവുമായ രുഗ്ണാവസ്ഥകളോട് പൊരുതാനും ശമനം നല്കി ശരവ്യങ്ങളെ ആശ്വസിപ്പിക്കാനും വേണ്ട വൈദഗ്ദ്ധ്യവും സന്മനസ്സും ഉള്ള ഒരാളുടെ ഏത് വാങ്മയ പ്രവർത്ത നവും വിപരീതലക്ഷ്യത്തിലേക്കു നീങ്ങുകയില്ലെന്നാണെന്റെ ഉത്തമ വിശ്വാസം. ഈ പുസ്തകം ആ വിശ്വാസത്തിനനുഗുണമായിരിക്കുമെന്ന പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ പ്രയത്നത്തിന് അംഗീകാരം ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു.
–ഡോ. എം. ലീലാവതി
മധ്യകാലഘട്ടത്തിലെ കേരളത്തിലെ പ്രബലശക്തിയായിരുന്ന നായർ സമുദായത്തിന്റെ ഉത്ഭവവും വളർച്ചയും വിവരിക്കുന്നതിനൊപ്പം അതിന്റെ തകർച്ചയ്ക്കു കാരണമായ വസ്തുതകളും ചൂണ്ടിക്കാട്ടുന്ന ഗ്രന്ഥം. അക്കാലത്തെ മറ്റു സമുദായങ്ങളിലെ സാഹിത്യ കലാപ്രവർത്തനങ്ങളും ഇതിനോടൊപ്പം രേഖപ്പെടുത്തുന്നു.
ORDER NOW !
Price : 290 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.