Ammayude Arikil | അപരാജിത – Ghora Panth Sivani / Translated by Meeradevi | ഗോര പന്ത് ശിവാനി / ഭാഷാന്തരം: ഡോ. മീരാദേവി
രവീന്ദ്രനാഥ ടാഗൂർ ‘ഗോര‘ എന്നു വിളിച്ചിരുന്ന ഗോര പന്ത് ശിവാനി യുടെ കഥകളുടെ വിവർത്തനം. ഹിന്ദിയിൽ നോവലുകളും കഥകളും ബാലസാഹിത്യങ്ങളും എഴുതി സാഹിത്യലോകത്തിൽ സ്ഥിരപ്ര തിഷ്ഠ നേടിയ എഴുത്തുകാരിയാണ് ഗോര പന്ത് ശിവാനി. സ്ത്രീയുടെ സ്നേഹവും കരുണയും നിറഞ്ഞുനിൽക്കുന്ന ഈ കഥകളിൽ സ്ത്രീമ നസ്സിന്റെ നിഗൂഢമായ സ്ഥലങ്ങളിലെ സൗന്ദര്യത്തെയാണ് അനാ വരണം ചെയ്യുന്നത്. 1979-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച ഈ എഴുത്തുകാരിയുടെ കഥകൾ സ്ത്രീയുടെ കരുത്തിന്റെ പ്രതീകങ്ങളാണ്.
ORDER NOW !
Price : 230 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.