₹230.00

Ammayude Arikil

അപരാജിത

ISBN
: 9789347529030
Pages
: 152
Compare
,
Share

Meet The Author

Ammayude Arikil | അപരാജിത ‌ –  Ghora Panth Sivani / Translated by Meeradevi | ഗോര പന്ത് ശിവാനി / ഭാഷാന്തരം: ഡോ. മീരാദേവി

രവീന്ദ്രനാഥ ടാഗൂർ ‘ഗോര‘ എന്നു വിളിച്ചിരുന്ന ഗോര പന്ത് ശിവാനി യുടെ കഥകളുടെ വിവർത്തനം. ഹിന്ദിയിൽ നോവലുകളും കഥകളും ബാലസാഹിത്യങ്ങളും എഴുതി സാഹിത്യലോകത്തിൽ സ്ഥിരപ്ര തിഷ്ഠ നേടിയ എഴുത്തുകാരിയാണ് ഗോര പന്ത് ശിവാനി. സ്ത്രീയുടെ സ്നേഹവും കരുണയും നിറഞ്ഞുനിൽക്കുന്ന ഈ കഥകളിൽ സ്ത്രീമ നസ്സിന്റെ നിഗൂഢമായ സ്ഥലങ്ങളിലെ സൗന്ദര്യത്തെയാണ് അനാ വരണം ചെയ്യുന്നത്. 1979-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച ഈ എഴുത്തുകാരിയുടെ കഥകൾ സ്ത്രീയുടെ കരുത്തിന്റെ പ്രതീകങ്ങളാണ്.

ORDER NOW !

Price : 230 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Ammayude Arikil”

Your email address will not be published. Required fields are marked *