₹200.00

Ente Grahanangal Amavaasikal Pournamikal

എന്റെ ഗ്രഹണങ്ങൾ അമാവാസികൾ പൗർണ്ണമികൾ

ISBN
: 9789347529450
First Published Year
: 2026
Pages
: 134
Compare
Share

Meet The Author

Ente Grahanangal Amavaasikal Pournamikal | എന്റെ ഗ്രഹണങ്ങൾ അമാവാസികൾ പൗർണ്ണമികൾ ‌ –  Divya G.S. | ദിവ്യ ജി.എസ്. നിലമ്പൂർ

വേലിയേറ്റവും വേലിയിറക്കവും ചുഴികളും മലരികളും നിറഞ്ഞ കവിതക്കടലാണ് ഈ കവിയുടെ ഹൃദയം. ഒതുക്കി പറയുന്നതിന്റെ ശക്തി ഇതിൽ മിക്ക രചനകൾക്കു മുണ്ട്. ചുരുക്കെഴുത്തിൽ മറഞ്ഞിരിക്കുന്ന വിസ്തൃ‌തികളും ഈ കവി ഏറെ പ്രതീക്ഷ തരുന്നു.

ഡോ. സി.രാവുണ്ണി

എല്ലാം പിളർന്നിരിക്കുന്നു. ഭൂമി, ലോകം, നാം തന്നെയും. ഈ പിളർപ്പിന്റെ ലോകത്തെയാണ് ദിവ്യ എന്ന കവി, കവിതയുടെ അവബോധമായി സ്വീകരിച്ചിട്ടുള്ളത്. എല്ലാം വിമർശനാത്മകമാണ് എന്ന തിരിച്ചറിവുള്ള ആധുനിക നോട്ടമാണത്. ഈ നോട്ടം പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലാണ് ഈ കവിതാസമാഹാരത്തിന്റെ തെളിച്ചം ഇരിക്കുന്നത്. വിമർശനമാണ് ആ തെളിച്ചത്തിന്റെ കാതൽ.

പി.എൻ. ഗോപീകൃഷ്ണൻ

ORDER NOW !

Price : 200 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Ente Grahanangal Amavaasikal Pournamikal”

Your email address will not be published. Required fields are marked *