Lajjayude Manassasthram,Lajjipikkalinte Rastreeyam | ലജ്ജയുടെ മനഃശാസ്ത്രം ലജ്ജിപ്പിക്കലിന്റെ രാഷ്ട്രീയം – Dr.M.Mohan | ഡോ.എം.മോഹൻ – Study
പുതുമയും പ്രസക്തിയും ഒത്തു ചേർന്നൊരു വിഷയവും വേറി ട്ടൊരു അന്വേഷണ രീതിയും ഈ കൃതിയെ ശ്രദ്ധേയമാക്കുന്നുവെന്നു പറയട്ടെ. ലജ്ജയെന്ന വികാരത്തിൻ്റെ മനഃശാസ്ത്ര തലങ്ങളും ലജ്ജി പ്പിക്കലിന്റെ സാമൂഹ്യ–സാംസ്കാരിക മാനങ്ങളും വിശകലന വിധേയമാക്കുന്നതോടൊപ്പം ലജ്ജാതിജീവനത്തിനുള്ള മാർഗ നിർദ്ദേശങ്ങളും ഈ കൃതി മുൻവെയ്ക്കുന്നുണ്ട്. മുന്നു ഭാഗങ്ങളായി വിഭജിച്ചിട്ടുള്ള ഈ പുസ്തകം പ്രതിപാദ്യത്തോടുള്ള ശാസ്ത്രീയ സമീപനം കൊണ്ടും ലളിതമായ അവതരണം കൊണ്ടും വായന ക്കാരുടെ അംഗീകാരം നേടിയെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. കേരള സാമൂഹ്യ ജീവിതത്തിൽ ലജ്ജിപ്പിക്കലിനായി ഉപയോഗി ക്കുന്ന തന്ത്രങ്ങൾ, സാംസ്കാരിക വ്യവഹാരങ്ങളിലെ ലജ്ജയുടെ വിവിധ ആവിഷ്കാരങ്ങൾ എന്നിവയും ഈ പുസ്തകം തുറന്നു കാട്ടുന്നു. ലജ്ജയുടെ സമകാലിക അവതാരരൂപങ്ങൾ, ദുരഭിമാന കൊലകൾ, ലജ്ജാ പ്രേരിത ആത്മഹത്യകൾ തുടങ്ങിയവയെല്ലാം ഇവിടെ അന്വേഷണ വിധേയമാകുന്നു.
– പ്രഫ. (ഡോ.) രാജു എസ്. (മനഃശാസ്ത്ര വിഭാഗം മുൻ മേധാവി, കേരള സർവ്വകലാശാല)
ORDER NOW !
Price : 350 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
AMAZON – https://currentbooksonline.in/product/layana/
CURRENT BOOKS ONLINE -https://www.amazon.in/dp/B0HHRRB3YR
Use code flat20 for an instant 20% discount on our website!
Call / WhatsApp @ +918593013939 ( 10am – 7pm )

Reviews
There are no reviews yet.