₹260.00

Nareejwaalakal

നാരീജ്വാലകൾ  

ISBN
: 9789347529665
First Published Year
: 2026
Pages
: 204
Compare
Share

Meet The Author

Nareejwaalakal | നാരീജ്വാലകൾ   –  Shebin Choonattu | ഷെബിൻ ചൂനാട്ട്  – Stories

ഒരേ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന, മറ്റൊരാളെ അമിതമായി ആശ്രയിച്ചുജീവിക്കുന്ന അഞ്ചുസ്ത്രീകളുടെ ജീവിത മാണ് ഈ പുസ്ത‌കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് പെട്ടെന്നൊരു വേർപാട് കടന്നുവരുമ്പോൾ, അത് അവരെ എത്രത്തോളം ആഴത്തിൽ ബാധിക്കുന്നുവെന്നും, ആ തകർച്ചയിൽനിന്നും അവർ എങ്ങനെ കരകയറുന്നുവെന്നുമാണ് ഈ കഥകളിലൂടെ കാണിച്ചുതരുന്നത്. മരണം എന്നത് ഏതൊരു മനുഷ്യനും അനിവാര്യമായ ഒന്നാണ്. എന്നാൽ, ആ വേർപാട് അവശേഷിക്കുന്നവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.

ORDER NOW !

Price :  260 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Nareejwaalakal”

Your email address will not be published. Required fields are marked *