Nareejwaalakal | നാരീജ്വാലകൾ – Shebin Choonattu | ഷെബിൻ ചൂനാട്ട് – Stories
ഒരേ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന, മറ്റൊരാളെ അമിതമായി ആശ്രയിച്ചുജീവിക്കുന്ന അഞ്ചുസ്ത്രീകളുടെ ജീവിത മാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് പെട്ടെന്നൊരു വേർപാട് കടന്നുവരുമ്പോൾ, അത് അവരെ എത്രത്തോളം ആഴത്തിൽ ബാധിക്കുന്നുവെന്നും, ആ തകർച്ചയിൽനിന്നും അവർ എങ്ങനെ കരകയറുന്നുവെന്നുമാണ് ഈ കഥകളിലൂടെ കാണിച്ചുതരുന്നത്. മരണം എന്നത് ഏതൊരു മനുഷ്യനും അനിവാര്യമായ ഒന്നാണ്. എന്നാൽ, ആ വേർപാട് അവശേഷിക്കുന്നവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.
ORDER NOW !
Price : 260 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.