Karuvan | കരുവാൻ – Aji P. Jose | അജി പി.ജോസ് – Novel
കൊടും വേനലിൽ കാലം തെറ്റി പെയ്ത മഴ കണക്കെ ഒരു ജന്മം. ജാരസന്തതിയായോ അമ്മയുടെ കൈത്തെറ്റായോ ആയിരുന്നില്ല അവന്റെ ജനനം. എന്നിട്ടും പിഴച്ചുണ്ടാ യവനെന്ന അപമാനം ജീവിതമാകെ ചുമലേറ്റി. സ്വന്തം പിറവി കൊണ്ട് മറ്റുള്ളവർക്ക് സൗഭാഗ്യങ്ങൾ വാരി വി തറിയിട്ടും അപമാനവും തോൽവികളും ഏറ്റുവാങ്ങാൻ മാത്രമായി അവന്റെ വിധി. ഒടുവിൽ ആകസ്മികമായി തിരിച്ചറിഞ്ഞ തന്റെ ജീവിത നിയോഗം പൂർത്തിയാക്കി ഇനിയാർക്കും തന്നെ തോൽപ്പിക്കാനാവില്ലെന്ന ഉറപ്പിൽ സകലരെയും തോൽപ്പിച്ച കരുവാൻ ചന്ദ്രൻ. അപമാനവും, നിസ്സഹായതയും, പ്രണയവും തോൽവിയും, പകയും, പ്രതികാരവും കോറിയിട്ട വേറിട്ട ആഖ്യാനം.
ORDER NOW !
Price : 299 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.