₹350.00

Jyeshtan

ജ്യേഷ്ഠൻ

ISBN
: 9789347529764
First Published Year
: 2026
Dimension
: Dy.1/8
Pages
: 243
CBT Edition
: 2026
Compare
Share

Meet The Author

Jyeshtan | ജ്യേഷ്ഠൻ  – Mohandas Thakidi| മോഹൻദാസ് തകിടി – Novel

ജ്യേഷ്‌ഠപാണ്ഡവനായ യുധിഷ്‌ഠിരനെ അടു ത്തുനിന്നു കാണാനുള്ള അവസരങ്ങൾ എത്ര യെങ്കിലും ഒരുക്കിത്തന്നിട്ടുണ്ട് മഹാഭാരത കർത്താവ്. അടുത്തെത്തുമ്പോൾ ധർമ്മപുത്രർ എന്ന നാമത്തിന് ധർമ്മസങ്കടങ്ങളുടെ പുത്രൻ എന്ന നിർവചനമല്ലേ കൂടുതൽ യോജിക്കു ന്നതെന്ന് നാം ചോദിച്ചുപോകും. ജയിച്ചിട്ടും ജയിക്കാത്ത യോദ്ധാവായ യുധിഷ്ഠിരൻ തീരാത്ത ആത്മസംഘർഷങ്ങളുടെ കഥയാണ്, ‘ജ്യേഷ്‌ഠൻ.’

ORDER NOW !

Price : 350 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Jyeshtan”

Your email address will not be published. Required fields are marked *