Jyeshtan | ജ്യേഷ്ഠൻ – Mohandas Thakidi| മോഹൻദാസ് തകിടി – Novel
ജ്യേഷ്ഠപാണ്ഡവനായ യുധിഷ്ഠിരനെ അടു ത്തുനിന്നു കാണാനുള്ള അവസരങ്ങൾ എത്ര യെങ്കിലും ഒരുക്കിത്തന്നിട്ടുണ്ട് മഹാഭാരത കർത്താവ്. അടുത്തെത്തുമ്പോൾ ധർമ്മപുത്രർ എന്ന നാമത്തിന് ധർമ്മസങ്കടങ്ങളുടെ പുത്രൻ എന്ന നിർവചനമല്ലേ കൂടുതൽ യോജിക്കു ന്നതെന്ന് നാം ചോദിച്ചുപോകും. ജയിച്ചിട്ടും ജയിക്കാത്ത യോദ്ധാവായ യുധിഷ്ഠിരൻ തീരാത്ത ആത്മസംഘർഷങ്ങളുടെ കഥയാണ്, ‘ജ്യേഷ്ഠൻ.’
ORDER NOW !
Price : 350 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.