Peythozhiyatha Mazhananavu | പെയ്തൊഴിയാത്ത മഴനനവ് – Parakal | പാറയ്ക്കൽ
– Stories
മനുഷ്യബന്ധങ്ങളുടെ ആഴവും പ്രണയത്തിന്റെ ഈറൻ മണവും ജീവിതം നിശ്ശബ്ദമായി കരുതിവെക്കുന്ന അപ്രതീക്ഷിതമായ തിരിച്ചറിവുകളും കോർത്തിണക്കിയ 16 കഥകളുടെ സമാഹാരം. ഈ താളുകളിലെ മൗനം മുതൽ ഹ്യദയത്തിൽ പ്രകാശം പരത്തുന്ന നിമിഷങ്ങൾ വരെ, ഈ കഥകളിൽ ഓരോന്നും നമ്മൾ ജീവിച്ചുതീർത്തതോ, ജീവിതത്തിൽ കൊതിച്ചതോ ആയ അനുഭവങ്ങളാണ്. ഓർമ്മകളുടെ പാദസര കിലുക്കവും നഷ്ടബോധത്തിന്റെ ആഴവും വായനക്കാരന്റെ ഉള്ളിലേക്ക് പെയ്തിറങ്ങുന്ന അപൂർവ്വമായ ഒരു വായനാസുഖം ഈ താളുകൾ സമ്മാനിക്കുന്നു.
ORDER NOW !
Price : 200 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.