₹200.00

Peythozhiyatha Mazhananavu

പെയ്തൊഴിയാത്ത മഴനനവ് 

ISBN
: 9788118299134
First Published Year
: 2026
Dimension
: Dy.1/8
Pages
: 134
CBT Edition
: November 2026
Compare
Share

Meet The Author

Peythozhiyatha Mazhananavu | പെയ്തൊഴിയാത്ത മഴനനവ്  – Parakal | പാറയ്ക്കൽ

– Stories

മനുഷ്യബന്ധങ്ങളുടെ ആഴവും പ്രണയത്തിന്റെ ഈറൻ മണവും ജീവിതം നിശ്ശബ്ദമായി കരുതിവെക്കുന്ന അപ്രതീക്ഷിതമായ തിരിച്ചറിവുകളും കോർത്തിണക്കിയ 16 കഥകളുടെ സമാഹാരം. ഈ താളുകളിലെ മൗനം മുതൽ ഹ്യദയത്തിൽ പ്രകാശം പരത്തുന്ന നിമിഷങ്ങൾ വരെ, ഈ കഥകളിൽ ഓരോന്നും നമ്മൾ ജീവിച്ചുതീർത്തതോ, ജീവിതത്തിൽ കൊതിച്ചതോ ആയ അനുഭവങ്ങളാണ്. ഓർമ്മകളുടെ പാദസര കിലുക്കവും നഷ്ട‌ബോധത്തിന്റെ ആഴവും വായനക്കാരന്റെ ഉള്ളിലേക്ക് പെയ്‌തിറങ്ങുന്ന അപൂർവ്വമായ ഒരു വായനാസുഖം ഈ താളുകൾ സമ്മാനിക്കുന്നു.

ORDER NOW !

Price : 200 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Peythozhiyatha Mazhananavu”

Your email address will not be published. Required fields are marked *