Sale

1,359.00

Sudha murty books for children – bundle of 7 books

സുധാ മൂർത്തിയുടെ ഏഴു കുട്ടികൾക്കായുള്ള പുസ്‌തകങ്ങൾ

First Published Year
: 2023
Compare
Share

Meet The Author

സ്വർണ്ണച്ചിറകുള്ള ഒരു പക്ഷി

മാന്ത്രികച്ചെണ്ട

സർപ്പത്തിന്റെ പ്രതികാരം

രണ്ട് കൊമ്പുള്ള മുനി ( പുരാണങ്ങളിൽനിന്നുള്ള അസാധാരണ കഥകൾ )

മുട്ട വിരിഞ്ഞ് പുറത്തുവന്ന മനുഷ്യൻ( ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരെ ക്കുറിച്ചുള്ള അസാധാരണ കഥകൾ)

തല കീഴായി രാജാവ് ( രാമനേയും കൃഷ്ണനേയും കുറിച്ചുള്ള അസാധാരണ കഥകൾ )

കല്പവൃക്ഷം നൽകിയ സ്ത്രീ ( പുരാണങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള അസാധാരണ കഥകൾ )

ഇതിലെ  കഥകൾ കുട്ടിയായിരുന്ന കാലം, സുധാമൂർത്തിയ്ക്ക് അവരുടെ
മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞു കൊടുത്തവയായിരുന്നു.
മറ്റുള്ളവ ലോകത്തെമ്പാടുമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ സംഗ്രഹിച്ചവയും. ആനന്ദം
ജനിപ്പിയ്ക്കുന്ന കാലാതിവർത്തിയായ ഈ കഥകൾ കുറേക്കാലം ഹൃദയത്തിലേറ്റി നടന്ന കഥാകാരി. തന്റെ ജീവിതത്തിലെ കുരുന്നുകൾക്ക് ആവേശത്തോടെ അവ പകർന്നു നൽകി. ഇത്തരത്തിൽ ഒരു പുസ്തകമാകുന്നതോടെ എല്ലാ പ്രായത്തിലും പെട്ട നിരവധി പേർ അവ ആസ്വദിയ്ക്കും, തീർച്ച.

‘flat20’ എന്ന ഈ കോഡ് ഉപയോഗിച്ച് എല്ലാ പുസ്തകങ്ങൾക്കും 20% ഡിസ്‌കൗണ്ട് നേടൂ…

 

Reviews

There are no reviews yet.

Be the first to review “Sudha murty books for children – bundle of 7 books”

Your email address will not be published. Required fields are marked *