₹333.00

86

താത്രിക്കുട്ടി

ISBN
: 9789347529511
First Published Year
: 2026
Pages
: 240
Compare
Share

Meet The Author

86 – Thathrikutti | താത്രിക്കുട്ടി – Stories

ഒരാളുടെ അനുഭവങ്ങൾ മറ്റൊരാൾക്ക് കഥകളാണ്. അങ്ങനെ പിറന്ന ചില ജീവിത ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്. പല പ്രായത്തിലെ പല വിചാരവികാരങ്ങളുടെ തീരത്തു കൂടെ ഈ കഥകൾ കൈപിടിച്ചു നടത്തുന്നു. പ്രണയത്തിന്റെ വസന്തവും പ്രായത്തിന്റെ വേദനയും ക്രൂരതയുടെ കയ്പ്‌പും ദേഷ്യത്തിന്റെ കനലും ചില ചിന്തകളുടെ ചന്തവും ചേർന്ന ഈ വായന തീർച്ചയായും പ്രിയ വായനക്കാർക്ക് ഒരു നവാനുഭവമായിരിക്കും…

ORDER NOW !

Price :  333 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “86”

Your email address will not be published. Required fields are marked *