160.00

AKASAM MATHRAM KANUNNA VEEDUKAL

ആകാശം മാത്രം കാണുന്ന വീടുകൾ

ISBN
: 9789390075195
Pages
: 144
Share

Meet The Author

പ്രവാസം കേന്ദ്ര പ്രമേയമായി വരുന്ന 26 കഥകളുടെ സമാഹാരമാണ് “ആകാശം മാത്രം കാണുന്ന വീടു മനുഷ്യവംശത്തിന്റെ ചരിത്രം തന്നെ പലായന ങ്ങളുടേതാണ്. ഒരു ദേശത്തുനിന്ന് മറ്റു ദേശത്തേയ്ക്ക്, സംസ്കാരത്തിലേക്ക് ഭാഷകളിലേക്ക് പടർന്നു പോകുന്ന ജീവിതങ്ങളാണ്. ഈ യാത്ര സ്ഥിരമാകു മ്പോൾ, ഒരു പ്രദേശത്ത് ഉറപ്പിക്കുമ്പോൾ തന്റെ സ്വത്വ ത്തെക്കുറിച്ച്, ഗൃഹാതുരത്വത്തെക്കുറിച്ചുള്ള ഭീതികളും കുറ്റബോധവും ഉണ്ടാകുന്നു. ലോകസാഹിത്യത്തിൽ പ്രവാസം പ്രമേയമായി മികച്ച രചനകളുണ്ടായിട്ടുണ്ട്. നമ്മുടെ ഭാഷയിലേയും ഇത്തരം രചനകളെ കണ്ട ത്താനുള്ള ശ്രമമാണ് ഈ പുസ്തകം

Reviews

There are no reviews yet.

Be the first to review “AKASAM MATHRAM KANUNNA VEEDUKAL”

Your email address will not be published.