സാമൂഹ്യ ഉച്ചനീചത്വങ്ങൾക്ക് അതീതമായി ദൈവസങ്കൽപത്തെ ജനകീയവൽക്കരിച്ച ഭക്തിപ്രസ്ഥാനത്തിലെ പ്രമുഖയായ അക്കമഹാദേവിയുടെ വചനങ്ങൾ കന്നഡഭാഷയിൽനിന്ന് നേരിട്ട് മലയാളത്തിലേക്ക്. ശിവനോട് അക്കമഹാദേവിക്കുള്ള പാരസ്പര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന വചനങ്ങൾ.
₹70.00
Reviews
There are no reviews yet.