₹115.00

Akshadham

അക്ഷതം

ISBN
: 9789390075690
First Published Year
: 2025
Pages
: 74
Compare
Share

Meet The Author

Akshadham | അക്ഷതം –  Gita Ravi | ഗീത രവി

അസാധാരണ പദസമ്പത്തുള്ള എഴുത്തുകാരി. രചന യിൽ പ്രകൃതിയും, ഗ്രാമപശ്ചാത്തലവും തറവാടും പ്രണയവും എല്ലാം ഉൾപ്പെട്ടു കിടക്കുന്നു.

ഹൃദയസ്പ‌ർശിയായ ‘ഗൗരി‘ എന്ന കഥ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. അമ്മയുടെ അന്ത്യാഭിലാഷമാ യി ചിതാഭസ്മ‌ം ഹരിദ്വാരിൽ നിമജ്ജനം ചെയ്യാൻ ഏ

കാകിനിയായ യാത്ര ‘അക്ഷത‘ത്തിന് മാറ്റു കൂട്ടുന്നു. ലക്ഷ്യബോധത്തോടെയാണ് ഓരോ കഥയും എഴുതി യിട്ടുള്ളത്.

നിത്യവസന്തമായ ‘അക്ഷതം‘ മലയാളസാഹിത്യത്തി ന് ഒരു മുതൽക്കൂട്ടുതന്നെയാണ്.

ആശംസകളോടെ

ഡോ. ശശികല പണിക്കർ

ORDER NOW !

Price : 115 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Akshadham”

Your email address will not be published. Required fields are marked *