₹200.00

Amaravathy

അമരാവതി

ISBN
: 9789347529047
First Published Year
: 2026
Pages
: 119
Compare
Share

Meet The Author

Amaravathy | അമരാവതി – Athulnath | അതുൽനാഥ് – Novel

ലോഹിതദാസ് എന്ന ചലച്ചിത്രകാരന്റെ ജീവിതംപോലെ അമരാ വതിയിലേക്ക് പടരുന്ന വേരുകളും സ്വപ്നങ്ങളും കഥകളുമാണ് ഇതിന്റെ പ്രമേയം.

ഒരു ലോഹിതദാസ് സിനിമയിലെ നിസ്സഹായരായ കഥാപാത്രങ്ങൾ പോലെ, ജീവിതത്തിൽ തോറ്റുപോയ മനുഷ്യരെപ്പോലെ തന്റെ ജീവിതവും മാറുന്നുണ്ടോയെന്ന് ഭൂതക്കണ്ണാടിയിലൂടെ നോക്കി ക്കാണുകയാണ് നോവലിസ്റ്റ്. കേരളത്തിനു പുറത്ത് ജീവിക്കുന്ന കാലത്ത് വിശാലമായ വയൽവരമ്പുകളും ചെറിയ ഇടവഴികളും മലകളും കുന്നുകളുമുള്ള ഒരു സിനിമാ ഫ്രെയിം മനസ്സിൽനിന്ന് മായാതെ കിടക്കുന്നുണ്ട്. അത്തരമൊരു ഫ്രെയിമിലേക്കുള്ള യാത്രയാണ് ഈ കൃതി.

സ്നേഹം, ദുഃഖം, കാമം, കോപം തുടങ്ങി മനുഷ്യസഹജമായ വികാരങ്ങളിൽനിന്ന് മുക്തിനേടാനാകാതെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെപ്പോലെ ചുറ്റിത്തിരിയുന്ന മനുഷ്യജന്മങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചാണ് നോവലിസ്റ്റ് ആശങ്കപ്പെടുന്നത്. അത്യ പൂർവമായ ഭാഷാശൈലി ഈ കൃതിയുടെ ശില്പഘടനയെ മികവു റ്റതാക്കുന്നു.

ORDER NOW !

Price :  200 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Amaravathy”

Your email address will not be published. Required fields are marked *