നമ്മുക്കിടയിൽ വളർന്നുവരാൻ തുടങ്ങിയിട്ടുള്ള മരുഭൂമിയെക്കുറിച്ചുള്ള ഒരെഴുത്തുകാരന്റെ ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. വാക്കുകൊണ്ട് അടുക്കുമ്പോഴും ഹൃദയംകൊണ്ട് അകന്നുകൊണ്ടേയിരിക്കുന്ന മലയാളിയുടെ മനസ്സിന്റെ പുതിയ ഒരു ഭൂപ്രദേശം ഈ കഥകളിലുണ്ട്.

Reviews
There are no reviews yet.