കേരളത്തിലെ ക്വിയർ ജീവിതങ്ങളുടെ തുറന്നു പറച്ചിലാണ് ഈ പുസ്തകം. സമൂഹം, അധികാരം, ലൈംഗികത, സംസ്‌കാരം, പൗരത്വം, നിയമം, അവകാശങ്ങൾ.. തുടങ്ങി വിവിധ അടരുകളിലൂടെ ലൈംഗികത അപനിർമ്മിക്കപ്പെടുന്നു. ക്വിയർ രാഷ്ട്രീയത്തെക്കുറിച്ചുള്ള മലയാളത്തിലെ വേറിട്ട പുസ്തകം.

Reviews
There are no reviews yet.