90.00

Athimaram Peyyunna Sandhyakal

അത്തിമരം പെയ്യുന്ന സന്ധ്യകൾ

ISBN
: 9789392936258
First Published Year
: 2022
Pages
: 60
Compare
,
Share

Meet The Author

സിന്ധു സൂസൻ വർഗ്ഗീസ്

സിന്ധു സൂസൻ വർഗ്ഗീസിന്റെ ‘അത്തിമരം പെയ്യുന്ന സന്ധ്യകൾ എന്ന സമാഹാരത്തിലെ കവിതകൾ സമകാലീനകവിതയുടെ നല്ല മാതൃകകളാണ്. ഇവയിൽ ഭൂതകാലം രാമനും കൃഷ്ണനും ബുദ്ധനും ക്രിസ്തുവും താരയും സീതയും ഉൾപ്പെടെയുള്ള ഇതിഹാസകഥാപാത്ര ങ്ങളും സന്ദർഭങ്ങളും കടന്നു വരുന്നതു ഗൃഹാതുരത്വം സൃഷ്ടിക്കാനോ ഭൂതകാലപൂജ നടത്താനോ അല്ല, വർത്തമാനാനുഭവങ്ങളെ വംശ വംശസ്മൃതികളുമായി ബന്ധപ്പെടുത്തി തീക്ഷ്ണമായി അവതരിപ്പിക്കാ നാണ്. സ്വാഭാവികമായും ഈ കവിതകളുടെ വിഷയി പ്രവാസി കൂടിയായ ഒരു സ്ത്രീയാണ്, പലപ്പോഴും വിഷയവും. എന്നാൽ അവ ഭേദങ്ങൾക്ക് അതീതമായ ഒരു അനുഭവതലത്തിലേയ്ക്ക് സഞ്ചരിക്കു ന്നുണ്ട്, അങ്ങിനെ ഈ രചനകൾ അവനവനും അപരരും പ്രകൃതി യുമായുള്ള ഒരു സംവാദമായി മാറുന്നുമുണ്ട്. കവിക്ക് ആശംസകൾ.

– സച്ചിദാനന്ദൻ

Reviews

There are no reviews yet.

Be the first to review “Athimaram Peyyunna Sandhyakal”

Your email address will not be published. Required fields are marked *