Avarthanam| ആവർത്തനം – Preethi Chittadimel| പ്രീതി ചിറ്റടിമേൽ
മഞ്ഞും, മഴയും, കാറ്റും വെയിലുമേറ്റുറങ്ങുന്ന, പ്രതീക്ഷ കണ്ടു വീണ്ടുമുണരുന്ന ഭൂമിയിൽ ആവർത്തിക്കപ്പെടുന്ന “ആവർത്തനങ്ങൾ! പുതുചിരികളിലും, പഴങ്കരച്ചിലുകളിലും അഴുകിച്ചേർന്ന രക്തത്തിന്റെ, മാംസത്തിന്റെ, മജ്ജയുടെ, തുടിച്ച– നിലച്ച– തുടുത്ത ഹൃദയങ്ങളുടെ ആവർത്തനങ്ങൾ..
അസ്തിത്വത്തിന്റെ ‘ചാരനിറം‘ ബാക്കിവയ്ക്കുവാൻ വീണ്ടും ആവർത്തിക്കപ്പെടേണ്ട ജനിമൃതികളുടെ ആവർത്തനങ്ങൾ.
അർത്ഥശൂന്യമായ യാത്രയിൽ നമുക്കുമീതെ ആകാശമേഘങ്ങൾ ഉരുണ്ടുകൂടുന്നു, കേൾക്കാത്ത സ്നേഹത്തിന്റെ തേങ്ങലുകൾക്കുമീതെ അലച്ചുപെയ്യുന്ന പേമാരിയായി വീണ്ടും മണ്ണിൽ പൊഴിയുന്നു.
ORDER NOW !
Price : 150 Rs

Reviews
There are no reviews yet.