₹150.00

Badra

ഭദ്ര

ISBN
: 9789347529856
First Published Year
: 2026
Dimension
: Dy.1/8
Pages
: 80
CBT Edition
: November 2026
Compare
Share

Meet The Author

Badra | ഭദ്ര  – Sangeetha Sathyan | സംഗീത സത്യൻ – Novel

പഴയ കാവിൽ ഇന്നും ചില മന്ത്രങ്ങൾ ഉറങ്ങുന്നുണ്ട്..

ചില വാഗ്ദാനങ്ങൾ മോചനം കാത്തുകിടക്കുന്നുണ്ട്…

പറയാതെ പോയ വാക്കുകളും, മാഞ്ഞുപോകാത്ത ഓർമ്മകളുമായി ചില ആത്മാക്കൾ ഇന്നും കാത്തിരിപ്പിലാണ്.

പ്രണയത്തിനും മായയ്ക്കുമിടയിലെ നേർത്ത അതിർവരമ്പിൽ എല്ലാ മോഹങ്ങളും പ്രണയമല്ല…

ചിലത് കാലം ബാക്കിവെച്ച ഓർമ്മപ്പെടുത്തലുകളാണ്. മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും മായാതെ നിൽക്കുന്ന, കഴിഞ്ഞുപോയ കാലത്തിന്റെ നിഗുഢമായ ചില കഥകൾ… കാരണം, കാലം കടന്നുപോയാലും ചില കഥകൾ അവസാനിക്കുന്നില്ല. അവ വീണ്ടും ജനിക്കുന്നു…

മറ്റൊരു കാലത്ത്, മറ്റൊരു ജീവിതത്തിൽ – മറ്റൊരു സ്വ‌പ്നമായി ചില കഥകൾക്ക് അവസാനമില്ല..

കാലം മാറുമ്പോൾ കഥാപാത്രങ്ങൾ മാത്രമേ മാറുന്നുള്ളു.

ORDER NOW !

Price : 150 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Badra”

Your email address will not be published. Required fields are marked *