മുബൈ മാഫിയയുടെ അധോതലചരിത്രം തികച്ചും വസ്തുനിഷ്ഠമായി അന്വേഷിച്ചറിയാനുള്ള ആദ്യത്തെ ശ്രമമാണ് ഈ പുസ്തകം. ദാവൂദ് ഇഹ്രാഹിം, ഹാജി മസ്ദാൻ, കരീംലാല, വരദരാജൻ മുതലിയാർ, ഛോട്ടോ രാജൻ അബുസലിം തുടങ്ങിയ കുപ്രസിദ്ധരായ മാഫിയാനേതാക്കളുടെ കഥയാണ് ഡോംഗ്രിയിൽനിന്ന് ദുബായിലേക്ക്. മുംബൈ മാഫിയയുടെ ആറ് ദശകങ്ങളുടെ ചരിത്രം.
Reviews
There are no reviews yet.