Ente Katha Adhava Oru Malayali Yuvathiyude Jeevithayathra /എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര
– BY Vinaya / വിനയ
ഒരു സാധാരണ പെൺകുട്ടിയിൽനിന്നും ആത്മബോധമുള്ള ഒരു സ്ത്രീയിലേക്കുള്ള യാത്രയാണ് ഈ ആത്മകഥ. വിനയയുടെ ഉൽക്കണ്ഠകളും ക്ഷോഭങ്ങളും സങ്കടങ്ങളും സ്നേഹവും എതിർ പ്പുകളും മലയാളിബോധത്തിൻ്റെ കപടഭിത്തികളെയാണ് ഭേദിക്കു ന്നത്. സ്ത്രീയുടെ അർഹമായ ഇടങ്ങൾക്കുവേണ്ടി സ്വന്തം ജീവിത ത്തെ സമരമാക്കി കഠിനപഥങ്ങളിലൂടെയുള്ള ഈ യാത്ര നമ്മെ തെ ളിച്ചമുള്ള ഇടങ്ങളിലേക്ക് നയിക്കുന്നു. ചട്ടങ്ങൾ സ്ത്രീക്കും പുരു ഷനും ഒരുപോലെയാകണം എന്നു കരുതുന്ന ഒരു ജനാധിപത്യ വിശ്വാസിയുടെ നിരീക്ഷണങ്ങളാണ് ഈ അനുഭവക്കുറിപ്പുകൾ.
അവതാരിക : സക്കറിയ
ORDER NOW !
Price : 265 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
Reviews
There are no reviews yet.