265.00

Ente Katha Adhava Oru Malayali Yuvathiyude Jeevithayathra

എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര

ISBN
: 9788122605013
First Published Year
: 2003
Pages
: 191
Compare
Share

Meet The Author

Ente Katha Adhava Oru Malayali Yuvathiyude Jeevithayathra /എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര

– BY Vinaya / വിനയ

ഒരു സാധാരണ പെൺകുട്ടിയിൽനിന്നും ആത്മബോധമുള്ള ഒരു സ്ത്രീയിലേക്കുള്ള യാത്രയാണ് ആത്മകഥ. വിനയയുടെ ഉൽക്കണ്ഠകളും ക്ഷോഭങ്ങളും സങ്കടങ്ങളും സ്നേഹവും എതിർ പ്പുകളും മലയാളിബോധത്തിൻ്റെ കപടഭിത്തികളെയാണ് ഭേദിക്കു ന്നത്. സ്ത്രീയുടെ അർഹമായ ഇടങ്ങൾക്കുവേണ്ടി സ്വന്തം ജീവിത ത്തെ സമരമാക്കി കഠിനപഥങ്ങളിലൂടെയുള്ള യാത്ര നമ്മെ തെ ളിച്ചമുള്ള ഇടങ്ങളിലേക്ക് നയിക്കുന്നു. ചട്ടങ്ങൾ സ്ത്രീക്കും പുരു ഷനും ഒരുപോലെയാകണം എന്നു കരുതുന്ന ഒരു ജനാധിപത്യ വിശ്വാസിയുടെ നിരീക്ഷണങ്ങളാണ് അനുഭവക്കുറിപ്പുകൾ.

അവതാരിക : സക്കറിയ

ORDER NOW !

Price : 265 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Ente Katha Adhava Oru Malayali Yuvathiyude Jeevithayathra”

Your email address will not be published. Required fields are marked *