ധർമം-അധർമം, നന്മ-തിന്മ തുടങ്ങിയ ദ്വന്ദ്വങ്ങളിൽനിന്നു വ്യത്യസ്തമായി മഹാഭാരതത്തെ വായിക്കാനുള്ള ശ്രമമാണ് ഈ നോവൽ. രാഷ്ട്രമാണ് ഇവിടെ കഥയും കഥാപാത്രവും. ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാസഭൂമിയിൽനിന്ന് സമീർ തന്റെ കഥാപാത്രങ്ങളെ നിർമിക്കാനുള്ള മണ്ണു സ്വീകരിക്കുന്നത്.
Continue shopping “Kathukal Silpangal Kavithakal” has been added to your cart.
Reviews
There are no reviews yet.