625.00

Himalaya Samathalangaliloode

ഹിമാലയ സമതലങ്ങളിലൂടെ

ISBN
: 9789392936654
First Published Year
: 2022
Pages
: 408
Compare
Share

Meet The Author

ഹിമാലയ സമതലങ്ങളിലൂടെ

എം.കെ.രാമചന്ദ്രൻ

ഹിമാലയയാത്രാപുസ്തകങ്ങളിൽ ദേവഭൂമിയുടെ വിശുദ്ധസാന്നിദ്ധ്യം അനുഭവപ്പെടുത്തുന്ന രചന കളാണ് എം.കെ. രാമചന്ദ്രന്റെ ഹിമാലയയാത്രാ പുസ്തകങ്ങൾ. പ്രകൃതിയുടെ അജയ്യമായ ഇച്ഛയെ, ശക്തിയെ നമ്മിലേക്കാവാഹിച്ച് ആത്മീയമായ ഔന്നത്യത്തിലേക്കെത്തിക്കുന്നു ഇതിന്റെ വായന. ഹിമാലയത്തിന്റെ സൗന്ദര്യാനുഭൂതിയാണ് രാമചന്ദ്രന്റെ പുസ്തകങ്ങൾ പകർന്നുതരുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഹിമാലയസമതലങ്ങളിലൂടെ’ ഭാരതീയസംസ്കാരത്തിന്റെ ചരിത്രപഥ ങ്ങളിലൂടെയുള്ള യാത്രയാണ്. ഇതിഹാസ പുരാണങ്ങളിലെ ദേവസ്പർശം തൊട്ടറി യുകയാണ് ഈ ഗ്രന്ഥം. പ്രകൃതിയിലെ സകലജന്തുജീവജാലങ്ങളുടെയും ഊർജ്ജ സ്രോതസ്സിന്റെ ഉറവിടത്തിലേക്ക് കൂട്ടി കൊണ്ടുപോകുമ്പോൾ ഹിമാലയ ത്തിന്റെ ആത്മാവിൽ നാം ലയിച്ചു ചേരുന്നു.

Reviews

There are no reviews yet.

Be the first to review “Himalaya Samathalangaliloode”

Your email address will not be published. Required fields are marked *