Ila Paranja Kathakal | ഇള പറഞ്ഞകഥകൾ – Jisha U.C.|ജിഷ യു .സി .
ഗ്രാമജീവിതത്തിൻ്റെ നേർവഴികളിലൂടെ നടന്ന് കഥ പറയുകയാണ് ഇള. ഗ്രാമ്യഭാഷ, ഗ്രാമ്യാനുഷ്ഠാന ങ്ങൾ തുടങ്ങി ഗ്രാമജീവിതത്തിൻ്റെ പച്ചപ്പ് അനുഭവ പ്പെടും ഈ കഥകൾ വായിക്കുമ്പോൾ. അത്രമാത്രം സുതാര്യവും സത്യസന്ധതയും ഇതിനുണ്ട്. താമര ച്ചോർ എന്ന തുരുത്തിൽ താമരകൃഷി ചെയ്യുന്ന മനു ഷ്യരുടെ കഥയാണ് ഇള എന്ന പെൺകുട്ടി പറയു ന്നത്. താമരച്ചേരിലെ കുട്ടിക്കൂട്ടങ്ങളുടെ ആഘോഷ മാണ് ഈ പുസ്തകം.
– ജയചന്ദ്രൻ മൊകേരി
ORDER NOW !
Price : 110 Rs
Reviews
There are no reviews yet.