110.00

Ilakkumbil- Bhaashaapravarthanangal

ഇലക്കുമ്പിള്‍

ISBN
: 9789392936395
Pages
: 79
Compare
Share

Meet The Author

ഇലക്കുമ്പിള്‍ കുട്ടികള്‍ ഭാഷ സ്വായത്തമാക്കുന്നത് രക്ഷിതാക്കളുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍നിന്നാണ്. ഭാഷ ഉപയോഗിച്ചുതുടങ്ങുന്ന സമയം മുതല്‍ രക്ഷിതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ കുട്ടികളില്‍ ഭാഷാപരമായ കഴിവും മികവും ഉല്‍പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ആശയവിനിമയം സര്‍ഗാത്മകമാക്കുന്നു. കുട്ടികള്‍ക്ക്, ഭാഷയിലെ സര്‍ഗാത്മകസൗന്ദര്യം കണ്ടെത്തുന്നതിന്, ഏറെ സഹായകരമാണ് ഈ പുസ്തകത്തിലെ പ്രവര്‍ത്തനരീതികളും നിര്‍ദ്ദേശങ്ങളും. ഒരു ഭാഷാധ്യാപകന്റെ ഉള്‍ക്കാഴ്ചയും, പ്രവൃത്തിപരിചയവും നിഴലിക്കുന്നവ കൂടിയാണ് ഈ രചന.

Reviews

There are no reviews yet.

Be the first to review “Ilakkumbil- Bhaashaapravarthanangal”

Your email address will not be published. Required fields are marked *