₹1,100.00

Jeevithappatha

ജീവിതപ്പാത

ISBN
: 978-81-226-1081-9
First Published Year
: 1974
Dimension
: Dy.1/8
Pages
: 608
CBT Edition
: 10th
Compare
978-81-226-1081-9
Share

Meet The Author

Jeevithappatha | ജീവിതപ്പാത –  Cherukad | ചെറുകാട്

മഴവില്ലും മിന്നൽക്കൊടിയും ഏതു മൗനത്തെയും ശബ്ദായമാനമാ ക്കുന്ന സാഗരഗംഭീരതയും കൈമെയ് പുണർന്നുനിൽക്കുന്ന ജീവിതേതിഹാസം; അതിനു ജീവിത പ്പാത എന്നു പേർ. ഇത് ചെറുകാടിന്റെ മാത്രം കഥയല്ല. ചോരയിൽ അഗ്നികൊണ്ടെഴുതിയ, മനുഷ്യജീവിതത്തെ മഹത്വപ്പെടു ത്താൻ പ്രയത്നിച്ച ഒരുകൂട്ടം മനുഷ്യരുടെ കഥയുമാണ്. കലയെ കാലത്തിൽ സ്ഫു‌ടം ചെയ്തെടുത്ത ഒരു കാലഘട്ടത്തിന്റെ ആനന്ദാതിശ യങ്ങൾ ഇത്രമേൽ ഉണർന്നുകിട ക്കുന്ന രചനകൾ ഇന്ത്യൻ സാഹിത്യ ത്തിൽ വിരളമാണ്.

ORDER NOW !

Price : 1100 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Jeevithappatha”

Your email address will not be published. Required fields are marked *