Kalpantham | കാൽപാന്തം – Bhaskar | ഭാസ്കർ – Novel
വിധി അനാഥമാക്കിയ മൂന്നു തലമുറകളുടെ കഥയാണ് ഈ നോവൽ. അമ്മ, മകൾ, ചെറുമകൾ. അവരുടെ ജീവിതങ്ങളിലൂടെ ഒഴുകുന്ന വേദനയും മറച്ചുവെച്ച രഹസ്യങ്ങളും ചേർന്നൊരു വിറയലുണർ ത്തുന്ന കഥ. പ്രായപൂർത്തിയാകാതെ ഗർഭം ധരിച്ച മകൾ മിയ, ചെറു മകൾ അനിതയെ പ്രസവിക്കുന്ന നിമിഷത്തിൽ തന്നെ ജീവൻ നഷ്ട പ്പെടുന്നു. അനിത മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സ്നേഹത്ത ണലിൽ വളർന്ന് ഒരു ഡോക്ടറാകുന്നു.
ഒരു ദിവസംമാത്രം നീണ്ട ദാമ്പത്യത്തിനുശേഷം ഭർത്താവ് മാർക്കിന്റെ ദുരന്തകരമായ മരണം അവളുടെ ലോകം തകർക്കുന്നു. അതോ ടൊപ്പം വർഷങ്ങളോളം മറഞ്ഞുകിടന്ന ബന്ധങ്ങളുടെ ആകസ്മിക വെളിപ്പെടുത്തൽ അവളുടെ ഉള്ളിൽ പ്രതികാരാഗ്നി കത്തിക്കുന്നു.
താൻ ജോലി ചെയ്യുന്ന ബഹിരാകാശപര്യവേക്ഷണ സ്ഥാപനത്തിന്റെ തലവൻ ഒലിവർ ആണ് തന്റെ അച്ഛൻ എന്ന് തിരിച്ചറിയുന്ന നിമിഷം, കഥ അതിശക്തമായൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു…
ORDER NOW !
Price : 135 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.