195.00

KANAL PATHAKAL PINNITTU

കനൽ പാതകൾ പിന്നിട്ട്

ISBN
: 9789392936913
First Published Year
: 2022
Pages
: 143
Share

Meet The Author

‘അതിപ്രയാസമുണ്ടായിരുന്ന ഒരു ഭൂവിഭാഗത്തില്‍ ഒരുകൂട്ടം ഭാഗ്യാന്വേഷികള്‍ ക്ലിഷ്ടകാലത്തില്‍ ചെന്നുപെട്ടതിന്റെ ഭാവനാപരമായ കഥ.
പിന്തിരിഞ്ഞു ഓര്‍ക്കുമ്പോള്‍ തന്റെ അച്ഛനമ്മമാര്‍ നടന്നുകയറിയ കനല്‍വഴികളുടെ തീച്ചൂടിന്റെ തീഷ്ണത മനസ്സില്‍ പുതിയ നോവുകള്‍ ഉണ്ടാക്കും. അതു വാക്കുകളില്‍ ആക്കുമ്പോള്‍ ആ തീവ്രമായ ഉരുക്കുന്ന ചൂട് വായനക്കാരിലും പകരുന്നു.
ഡോ. മേരി തോമസിന്റെ കഥ മനസ്സിനെ നോവിക്കും. ആ കനല്‍ പാതകളില്‍ക്കൂടി നമ്മെയും നടത്തിക്കും. ആ പൊള്ളുന്ന അനുഭവങ്ങള്‍ ആണല്ലോ ഏത് എഴുത്തുകാരന്റെയും വിജയം.’

ഡോ.കെ. രാജശേഖരന്‍ നായര്‍

Reviews

There are no reviews yet.

Be the first to review “KANAL PATHAKAL PINNITTU”

Your email address will not be published.