400.00

Karmekhathe Pranayicha Sooryan

കാർമേഘത്തെ പ്രണയിച്ച സൂര്യൻ

ISBN
: 9789392936005
First Published Year
: 2022
Pages
: 442
Share

Meet The Author

നാട്ടുജീവിതത്തിന്റെ അലയൊലികളാര്‍ത്തു മുന്നോട്ടു പോകുന്ന ഗ്രാമീണ പശ്ചാത്തലത്തില്‍ വിടര്‍ന്ന ഒരു പ്രണയപുഷ്പമാണ് ‘കാര്‍മേഘത്തെ പ്രണയിച്ച സൂര്യന്‍’ എന്ന കൃതി. പ്രണയത്തിന്റെ എല്ലാ സംഘര്‍ഷങ്ങളിലൂടെയും കടന്ന് കാര്‍മേഘാവൃതമായ ജീവിതത്തില്‍നിന്ന് വെളിച്ചത്തിന്റെ നുറുങ്ങുവെട്ടം കാണിച്ചു തരുന്നു കാല്പനികഭാഷയിലെ ഈ രചന. അനുഭവവും ജീവിതവും പ്രണയവും ഇഴചേര്‍ന്ന് മുന്നോട്ടുപോകുന്ന ഈ കൃതി ആസ്വാദ്യകരമായ വായനാനുഭവമാണ്.

Reviews

There are no reviews yet.

Be the first to review “Karmekhathe Pranayicha Sooryan”

Your email address will not be published. Required fields are marked *