Kuruki Unarunna Vellaripravukal | കുറുകി ഉണരുന്നവെള്ളരി പ്രാവുകൾ
– Devi Kodungallur | ദേവി കൊടുങ്ങല്ലൂർ
മനസ്സിൽ പെയ്ത് നിറയുന്ന ജീവിതാനുഭവങ്ങ ളുടെ ഓർമ്മകളാണ് ഈ പുസ്തകം. നമുക്കുചുറ്റും കാണുന്ന വ്യക്തികൾ, സംഭവങ്ങൾ, പ്രകൃതി, കുളം, അമ്പലം, ഉത്സവം, മേളം, താളങ്ങൾ ഇവ യൊക്കെ ഓരോ വായനക്കാരിലേക്കും അനു ഭവിപ്പിക്കുന്ന ഭാഷയാണ് ഈ കുറിപ്പുകളുടെ ഭംഗി. നാം ജീവിക്കുന്ന നാട് ഒരേ സമയം എത്ര സുന്ദരവും അതിലേറെ വൈകൃതവുമാണെന്ന് തോന്നിപ്പിക്കുന്ന പ്രകൃതിയുടെ ജീവിതത്തി ന്റെ വ്യത്യസ്ത ഭാവങ്ങൾ വിടരുന്ന കുറിപ്പുകൾ നിങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു സൗന്ദര്യാനുഭവം പങ്കുവെയ്ക്കുന്നു.
ORDER NOW !
Price : 200 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.