₹600.00

Manju ( Nainithalinte Neela Mukhavaranam )

മഞ്ഞ് ( നൈനിത്താളിന്റെ നീല മുഖാവരണം )

ISBN
: 9789390075270
First Published Year
: 2025
Pages
: 266
Compare
Share

Meet The Author

Manju ( Nainithalinte Neela Mukhavaranam ) | മഞ്ഞ് ( നൈനിത്താളിന്റെ നീല മുഖാവരണം ) –  D.Manoj | ഡി. മനോജ്

മഞ്ഞ് നോവലിന് ഒരു ദൃശ്യഭാഷ്യം രചിക്കുക എന്ന സർഗ്ഗാത്മക നോവ് മനോജ് വൈക്കം ഏറ്റെടുത്തതിൻ്റെ കമനീയമായ ഫലശ്രുതിയാണ് ഈ പുസ്ത‌കം. താമരനൂല് കൊണ്ട് നെയ്‌ത ഭാവതലമുള്ള ഈ കൃതിയെ ചിത്ര ങ്ങളിലൂടെ പുനരവതരിപ്പിക്കുമ്പോൾ, ഒരു ചുവടുപോലും പിഴയ്ക്കാനാവില്ല. ചിത്രങ്ങളുടെ ഇമേജുകളിൽ, കോമ്പോസിഷനിൽ, നിറങ്ങളുടെ ലയവിന്യാ സത്തിൽ, അവ പ്രസരിപ്പിക്കുന്ന അനുഭൂതിയുടെ സൂക്ഷ്‌മതയിൽ എല്ലാം അനിതരസാധാരണമായ കൃത്യതയും സൂക്ഷ്‌മതയും അനിവാര്യം. ഈ വിഭവങ്ങൾ അതിനിപുണതയോടെ പ്രയോഗിച്ചിരിക്കുന്ന ഈ ചിത്രങ്ങളെ, ഫോട്ടോഗ്രാഫർക്ക് മൂലകൃതിയോടുള്ള സ്നേഹത്തിന്റെയും ആരാധനയു ടെയും ദൃശാപഹാരങ്ങളായി ഞാൻ കാണുന്നു. അങ്ങേയറ്റം അവധാ നത വേണ്ട ഈ സർഗ്ഗപരിശ്രമം അത്യന്തം ശ്ലാഘനീയമായി നിറവേറ്റിയ മനോജിന് എന്റെ അനുമോദനാശ്ലേഷം.

  • കെ. ജയകുമാർ

ORDER NOW !

Price : 600 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Manju ( Nainithalinte Neela Mukhavaranam )”

Your email address will not be published. Required fields are marked *