₹90.00

Maranamillathavarude Jathakam

മരണമില്ലാത്തവരുടെ ജാതകം

ISBN
: 9789395338769
First Published Year
: 2024
Pages
: 60
Compare
Share

Meet The Author

Maranamillathavarude Jathakam / മരണമില്ലാത്തവരുടെ ജാതകം

  • BY Dr. Anilkumar S.D / ഡോ. അനിൽകുമാർ എസ്.ഡി.

മരണത്തെക്കുറിച്ചും ജീവിതത്തിന്റെ അർത്ഥശൂന്യമായ അനുഷ്‌ഠാനങ്ങളെക്കുറിച്ചും പറയുകയാണ് ഈ കവിതകൾ. ഒരു ജാതകത്തിനും മാറ്റാനാ വാത്ത, തിരുത്താനാവാത്ത പ്രപഞ്ച നിയമങ്ങളെക്കുറിച്ച് ഈ കവി നമ്മോടു പറയുന്ന രഹസ്യങ്ങൾ. ഇതിലെല്ലാം സംഗീതാത്മകമായ ഒരു നിശ്ശബ്ദത യുണ്ട്. ഈ നിശ്ശബ്ദതയെ ഭേദിക്കുന്ന ദൃശ്യങ്ങളുമുണ്ട്. കവിതകളിലെല്ലാം പ്രതീക്ഷകളുടെ പുഷ്‌പങ്ങൾ വിരി യുന്നുമുണ്ട്. അതിലൂടെ കവിതകളുടെ വായന നമുക്ക് മനോഹരമായ സൗരഭ്യ ത്തിൻ്റെ ഒരു ലോകം വിടർത്തി തരുന്നു.

ORDER NOW !

Price : 90 Rs

Reviews

There are no reviews yet.

Be the first to review “Maranamillathavarude Jathakam”

Your email address will not be published. Required fields are marked *