₹125.00

Mayamayooram

മായാമയൂരം

ISBN
: 9789395338905
First Published Year
: 2024
Pages
: 84
CBT Edition
: 2024
Compare
Share

Meet The Author

Mayamayooram / മായാമയൂരം – BY Santhi Unnikrishnan / ശാന്തി ഉണ്ണികൃഷ്ണൻ

ഒറ്റയിരിപ്പിന് വായിച്ചുപോകാവുന്ന തരത്തിൽ ഹൃദ്യമായ രചന. എല്ലാം ഹൃദയത്തിൽ നിന്നും പകർത്തി എഴുതുന്ന തുപോലെയുള്ള കൊച്ചുകൊച്ചനുഭവങ്ങൾ. പക്ഷേ, ആ അനുഭവങ്ങൾക്ക് നിറവും മണവുമുണ്ട്; ചൂടും ചൂരു മുണ്ട്; ഒരാത്മസത്തയുടെ പ്രകാശത്തിൻ്റെ കുളിർമ്മയും നേർമ്മയുമുണ്ട്. ഇനിയെന്ത് ഇല്ലെങ്കിലെന്ത്? കഥാകാരി യുടെ മനസ്സിനൊപ്പം വായനക്കാരും സഞ്ചരിക്കുന്നു. ഇത് വെറുതെ പറയുന്നതല്ല. ആ സഞ്ചാരവേളയിലാണ് നാം പലതും അറിയുകയും മനസ്സിലാക്കുകയും ചെയ്യുക. വ്യക്തിജീവിതവും കുടുംബജീവിതവും സാമൂഹ്യജീവി തവും ഒക്കെ സ്‌പർശിച്ച് കടന്നുപോകുമ്പോൾ ഈ കുട്ടി എന്തുകൊണ്ട് ഇത്രകാലം എഴുത്തിൽ മൗനം ദീക്ഷിച്ചു എന്ന ഉത്കണ്ഠയാണ് ആരിലുമുണ്ടാക്കുക.

– ഡോ. അമ്പലപ്പുഴ ഗോപകുമാർ

ORDER NOW !

Price : 125 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Mayamayooram”

Your email address will not be published. Required fields are marked *