നടനവിസ്മയം
ഒരു കാലത്ത് ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിലനിന്നിരുന്നു, എന്ന് കരുതപ്പെടുന്ന സംസ്കൃത നാടകാവതരണപാരമ്പര്യത്തിന്റെ ഏക ശേഷിപ്പ് കേരളത്തിലെ കൂടിയാട്ടം എന്ന കലാരൂപമാണ്. മാനവസംസ്കൃതിയുടെ പാരമ്പര്യസമ്പത്ത് എന്ന നിലയില്‍ യുനെസ്കോ അംഗീകാരം നേടിയ കലാരൂപം കൂടിയാണ് കൂടിയാട്ടം.
Reviews
There are no reviews yet.