Nilavine Thedi | നിലാവിനെ തേടി – Sreekumar Bharanikavu | ശ്രീകുമാർ ഭരണിക്കാവ്
നിലാവ് ഒഴുകുന്ന രാവുകൾ.
ഭൂമിയുടെ അവാച്യമായ ദൃശ്യസുന്ദര ഭാവം.
നിറഞ്ഞ രാകേന്ദുവിനെ നോക്കി
പരസ്പരം സംവാദിക്കുന്ന
യുവ മിഥുനങ്ങളുടെ ധനുമാസ നിലാരാവുകളിലൂടെ…
നിലാ മേഘങ്ങളിൽ ഒരു നനുത്ത തൂവലായ് പറക്കാൻ കൊതിച്ച് ഓർമ്മകളുടെ മഴവിൽ നിറങ്ങൾ വാരിയെടുത്തു ബാല്യ കൗമാര കൗതുകങ്ങളുടെ യാത്ര കടന്നു ദർശനങ്ങളുടെ അന്തരാർത്ഥങ്ങൾ തേടി… മനസ്സിലാകാതെ മനസിലാക്കാൻ ശ്രമിക്കുംതോറും മനസിലാകാതെ.
ഒടുവിൽ മനസിലാക്കാനാവാതെ മനസിലൊതുക്കി മടങ്ങുന്ന ലളിത സുന്ദര വാക്കുകളുടെ ആഖ്യാന ശൈലിയിൽ മനോഹരമായി എഴുതിയ ഗതകാല ഓർമകളുടെ സമാഹാരം.
ORDER NOW !
Price : 130 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Jaya –
Good stories… I like all.
Vani –
Wonderful book with many sweet short stories
Gayatri –
Good read
Dr Jayesh Ganeshan –
“നിലാവിനെ തേടി” ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ചെറുകഥാസമാഹാരമാണ്. ഓരോ കഥയും സ്നേഹത്തിന്റെയും ഓർമ്മകളുടെയും മൃദുലമായ സ്പന്ദനങ്ങളാൽ നിറഞ്ഞിരിക്കുന്നു. ലളിതമായ ഭാഷയും ആഴമുള്ള വികാരങ്ങളും ചേർന്ന് വായനക്കാരനെ സ്വപ്നലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
Sunil Kumar –
A delightful collection of lived-touch stories, gracefully narrated…deeply enjoyable.
Deepa –
Good stories
Deepa –
Good stories. Nice to read.
Sunil kumar –
Collection of Interesting lived touch stories, narrated gracefully. Deeply enjoyable.