ആരോഗ്യകരമായ ഭക്ഷണം എങ്ങനെയുണ്ടാക്കാം എന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നമ്മുടെ തൊടികളില്‍നിന്ന് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി അവ ഉപയോഗിച്ച് തയ്യാറാക്കുന്ന വിവിധ ചേരുവകളാണ് ഇതിലുള്ളത്. നമ്മുടെ ദൈനംദിന ഭക്ഷ്യശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ രോഗമുക്തി എളുപ്പം സാധ്യമാണെന്ന് ഈ ഗ്രന്ഥം സൂചിപ്പിക്കുന്നു
Reviews
There are no reviews yet.