₹200.00

Pakalkanakayangal

പകൽകാണാകയങ്ങൾ

ISBN
: 9789347529603
First Published Year
: 2026
Pages
: 132
Compare
Share

Meet The Author

Pakalkanakayangal | പകൽകാണാകയങ്ങൾ – വി. വർഗീസ് | V. Varghese – NOVEL

ഒന്നാം ലോക മഹായുദ്ദത്തിന്റെ അവസാനം ലോകo കഷ്ടപാടുകളിലൂടെനീങ്ങുമ്പോൾമധ്യതിരുവിതാംകൂറിലെപിന്നോക്കകാർഷികമേഖലയിൽഉള്ളഅന്നത്തെവെറുംസാധാരണകുടുംബത്തിൽജനിച്ചുകഠിനഅധ്വാനത്തിലൂടെഅവസരങ്ങൾഇല്ലാത്തപ്പോഴുംസാധ്യതകണ്ടെത്തിവിജയിച്ചഒരുവ്യക്തിയുടെകഥയാണ്

അതി ഭീകര പ്രളയങ്ങൾ വരൾച്ചകൾ മനുഷ്യ മൃഗ സംഘർഷങ്ങൾ വറുതി സ്വാതന്ത്ര്യ സമരം മറ്റു പോരാട്ടങ്ങൾ ഒക്കെ പ്രതികൂലതകൾ ആയപ്പോൾ അതിജീവന പോരാട്ടം നടത്തിയ കുറച്ചു പേർ എല്ലാ നാട്ടിലും ഉണ്ടായിരുന്നു. അബ്രഹാം ഫിലിപ്പ് അത്തരത്തിൽ ഉള്ള ആളായിരുന്നു. ഏതു പ്രതിക്കൂലതയിലും പ്രതീസന്ധിയിലും വിശ്വാസ പ്രമാണങ്ങൾ കൈവിടാതെ മുന്നോട്ടു പോയ ആൾ. അദ്ദേഹത്തിന്റെ ജീവിത യാത്രയോടൊപ്പം ആ കാലഘട്ടം കൂടെയാണ് അനാവരണം ചെയ്യപ്പെടുന്നത്.. ദേശത്തുണ്ടാകുന്ന മാറ്റങ്ങൾ നീതി ബോധ വ്യതിയാനങ്ങൾ സാമൂഹ്യ സാമ്പത്തീക ആത്മീയ കാഴ്ച്ചപാടുകൾ ഒക്കെ വിവരിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ മാറ്റങ്ങൾ മാറി മറിയുന്ന കാഴ്ചപ്പാടുകൾ മാറ്റിയെഴുതപെടുന്ന കുടുംബ സങ്കൽപ്പങ്ങൾ ഒക്കെ വേർതിരിച്ചറിയാം. ആ യാത്ര അവസാനിപ്പിക്കുമ്പോൾ തനിക്കു മനസ്സിലാക്കാൻ കഴിയാത്ത ദുരൂഹത ആയി തന്റെ സ്ഥലം മാറുമ്പോൾ അവസാനവും എഴുതി വെക്കപ്പെട്ട പുസ്തക താളുകളിൽ വെറും അവ്യക്തത ആണ് എന്നു തിരിച്ചറിയുന്നു.

ORDER NOW !

Price :  200 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Pakalkanakayangal”

Your email address will not be published. Required fields are marked *