സ്ത്രീയുടെ ഒറ്റനടത്തങ്ങളിൽ കാണാൻ കഴിയുക പരപ്പുകളാണ്. വളവുകളും കൂർ മ്മതകളുമൊന്നും അത്രമാത്രം സ്വീകാര്യമ ല്ലെന്ന് വിധിക്കുന്ന സമൂഹത്തിൽ ജീവിക്കു ന്നവൾക്ക് തിരഞ്ഞെടുപ്പിന് വകയില്ലാത്ത കാഴ്ചകളാണ് ചുറ്റുമുള്ളത്. എന്നാൽ ഈ പരപ്പിലേയ്ക്ക് എപ്പോഴെങ്കിലും ഒന്ന് ചൂഴ്ന്നു നോക്കിയാൽ ഏതൊരുവളെയും പോലെ അത്രത ഏകതാനമല്ലെന്ന് അവൾ തിരിച്ചറിയുന്നു. ബാഹ്യതയുടെ ഒരേ കാഴ് ചകളിൽ ആഴ്ന്നുകിടക്കുന്ന വിള്ളലുകളും പഴുതുകളും കണ്ടെത്തുന്നത്.
പുതിയ സംവേദനങ്ങൾക്ക് കൂടി കാരണ മാകുന്നു. ഒട്ടും അവിചാരിതമല്ലാത്ത ഇത്തരം ചില വിദൂര ദൃശ്യങ്ങളെയാണ് ശുഭ വി.ആർ. കഥകളിലൂടെ അടുത്തെത്തി ക്കുന്നത്.
Reviews
There are no reviews yet.