ബി.ഉണ്ണികൃഷ്ണൻ
പാർശ്വജീവിതം
മനുഷ്യബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവി ചാരിതമായി വന്നുചേരുന്ന സംഘർഷങ്ങളുമൊക്കെ യാണ് ഇതിലെ കഥകളുടെ പ്രമേയം. സ്വന്തം ഭാഗ ധേയങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കുന്ന വ്യക്തിക ളുടെ നിസ്സഹായതയ്‌ക്കൊപ്പം മറ്റുള്ളവരുടെ സ്വാർത്ഥ താൽപ്പര്യങ്ങളും അധികാരമോഹങ്ങളും കൂടി കഥ കളിൽ പ്രമേയമാവുന്നുണ്ട്.
പ്രണയം, ഓർമ്മ എന്നീ പരിചിതമായ വികാരങ്ങൾ മിക്ക കഥകളുടെയും അന്തർധാരയാണ്. വരികൾക്കി ടയിലെ മൗനം കൂടി വാചാലമാവുന്ന തരത്തിലാണ് എല്ലാ കഥകളുടെയും രചന. അധികം സങ്കീർണ്ണത കളില്ലാത്ത ഈ കഥാഖ്യാനങ്ങൾ വായനക്കാർ ഇഷ്ട പ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
Reviews
There are no reviews yet.