Patayottam | പടയോട്ടം – V.J.Mathews | വി ജെ മാത്യൂസ് വന്യംപറമ്പിൽ
ഒന്നുമില്ലായ്മയിൽനിന്ന് സ്വന്തം ബുദ്ധിയും കരുത്തും ഉപയോ ഗിച്ച് വളർന്നു വലുതായി ഷെവ ലിയറും കോടീശ്വരനുമൊക്കെ ആയിത്തീർന്ന മാത്തുണ്ണി എന്ന അസാധാരണ മനുഷ്യന്റെ ജീവി തകഥ. കണക്കുകൂട്ടലുകളുടെയും കൗശലങ്ങളുടെയും കരുക്കൾ നീക്കി എതിർത്തുനിന്നവരെ നിലം പരിശാക്കി മാത്തുണ്ണി നടത്തിയ പടയോട്ടങ്ങളുടെ കഥ. ഉജ്ജ്വലമായ ഒരു മനുഷ്യേതിഹാസമാണ് ഈ നോവൽ.
ORDER NOW !
Price : 420 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.